Breaking News

കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ വീണ്ടും പരാതി

 


ബലാത്സംഗക്കേസിലെ പ്രതി എല്‍ദോസ്‌ കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ വീണ്ടും പരാതി. ലൈംഗികപീഡന കേസിലെ സാക്ഷിയും ഇരയുടെ സുഹൃത്തുമായ യുവതിയാണ് എം.എല്‍.എ വാട്സ്‌ആപ്പില്‍ ഭീഷണി സന്ദേശമയച്ചെന്നാരോപിച്ച്‌ ക​േന്‍റാണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

No comments