Breaking News

മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

 


മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; 20 നു വിധി പറയും.

തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ കോടതി ജഡ്‌ജി പ്രസുന്‍ മോഹനാണ്‌ ഹര്‍ജി പരിഗണിച്ചത്‌. മിസിങ്‌ കേസില്‍ മജിസ്‌ട്രേറ്റിനു നല്‍കിയ യുവതിയുടെ മൊഴി മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ വാദത്തിനിടെ കോടതി നിര്‍ദേശിച്ചു.
ഇതേത്തുടര്‍ന്നു മൊഴി ഹാജരാക്കി. യുവതിക്കെതിരേ ഞാറയ്‌ക്കല്‍, കാലടി പോലീസ്‌ സ്‌റ്റേഷനുകളില്‍ കോടതിയുടെ അറസ്‌റ്റ്‌ വാറന്റ്‌ നിലവിലുണ്ടെന്നു എല്‍ദോസ്‌ കുന്നപ്പിള്ളിബോധിപ്പിച്ചു.

No comments