Breaking News

ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സക്കായി ജര്‍മനിയിലേക്ക്

 


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സക്കായി ജര്‍മനിയിലേക്ക്. ആലുവ രാജഗിരി ആശുപത്രിയില്‍ ഒരാഴ്ചത്തെ ചികിത്സക്കുശേഷം ആലുവ പാലസില്‍ വിശ്രമിക്കുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു.

No comments