ഇനി കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണമുണ്ടായാല്‍ പ്രതികരണം ഉടനുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.
പയ്യന്നൂരില്‍ അക്രമികള്‍ തകര്‍ത്ത ഗാന്ധിപ്രതിമയ്ക്ക് പകരം പുതുതായി നിര്‍മിച്ച ശില്‍പത്തിന്‍റെ അനാച്ഛാദനം നിര്‍വഹിക്കവെയാണ് സുധാകരന്‍ ഈക്കാര്യം പറഞ്ഞത്.
ആക്രമണമുണ്ടായാല്‍ പ്രതികരണം ഉടനുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്‍റ്
Reviewed by Web Desk
on
October 27, 2022
Rating: 5
No comments