Breaking News

ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം

 


ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പിന്‍വലിക്കണം എന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തില്‍ രാജ്ഭവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം.ഗവര്‍ണറുടെ പ്രീതി നഷ്ടമായെങ്കിലും തനിക്ക് മന്ത്രിയില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.പോര് തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് ദില്ലിയിലാണ്

No comments