Breaking News

പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് വി​ട്ടു നി​ന്ന് തെ​ല​ങ്കാ​ന നേ​തൃ​ത്വം

 


കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ശ​ശി ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് വി​ട്ടു നി​ന്ന് തെ​ല​ങ്കാ​ന നേ​തൃ​ത്വം.

മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​രും ത​രൂ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല.

No comments