ബ്ലാസ്റ്റേഴ്സിനായി അണിനിരക്കുന്നത് ഇരുപത്തിയെട്ട് താരങ്ങൾ
ടീമിലെ ക്യാപ്റ്റന്‍ പരിക്കില്‍നിന്നും മോചിതനായി എത്തുന്ന പ്രതിരോധത്തിലെ വിശ്വസ്തന് ജെസല്‍ കര്ണെയ്രോയാണ് .
ഇത്തവണ ബ്ലാസ്റ്റേഴ്സിനായി അണിനിരക്കുന്നത് ഇരുപത്തിയെട്ട് താരങ്ങളാണ്. മലയാളികളായുള്ളത് രാഹുല്‍ കെ.പിയും സഹലും ഉള്‍പ്പെടെ ഏഴ് പേരാണ്.
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ ഗില്‍, കരംജിത് സിംഗ്, സച്ചിന് സുരേഷ്, മുഹീത്
പ്രതിരോധം - സന്ദീപ് സിംഗ്, ഹര്‍മന്‍ജോത് ഖബ്ര, ഹോര്‍മിപാം, വി. ബിജോയ്, മാര്‍കോ ലെസ്കോവിച്ച്, വിക്ടര്‍ മോംഗില്‍, നിഷു കുമാര്‍, ജെസല്‍ കര്ണെയ്രോ.
മധ്യനിര- ആയുഷ് അധികാരി, പ്യൂട്ടിയ, ജീക്സണ് സിംഗ്, ഇവാന്, ഗിവ്സണ് സിംഗ്, വിബിന് മോഹനന്, സൗരവ്, സഹല്‍ അബ്ദുല്‍ സമദ്, നിഹാല്‍ സുധീഷ്, മിറാണ്ട, അഡ്രിയാന്‍ ലൂണ.
മുന്നേറ്റം- ദിമിത്രിയോസ്, ജിയാനോ, ബിദ്യാസാഗര്‍ സിംഗ്, രാഹുല്‍ കെ.പി, എം.എസ്. ശ്രീക്കുട്ടന്.

No comments