തന്റെ വോട്ട് മല്ലിഖാര്‍ജുന്‍ ഖാര്‍ഗേക്കാണെന്ന് കോണ്‍ഗ്ര്‌സ് നേതാവ്
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് മല്ലിഖാര്‍ജുന്‍ ഖാര്‍ഗേക്കാണെന്ന് കോണ്‍ഗ്ര്‌സ് നേതാവ് കെ.മുരളീധരന്‍. തരൂരിന് സാധാരണക്കാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തന പരിചയം കുറവാണ്. സാധാരണക്കാരെ മനസിലാക്കുന്ന നേതാവ് കോണ്‍ഗ്രസ് അധ്യക്ഷനായി വരണം. അംഗങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും വോട്ട് നല്‍കാം തന്റെ വോട്ട് ഖാര്‍ഗേക്കാണെന്ന് അദ്ദേഹം പറഞ്ഞു.

No comments