Breaking News

എല്‍ദോസിന്റെ ചോദ്യം ചെയ്യല്‍ ശനിയാഴ്ച

 


പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം മുമ്ബാകെ ഹാജരാകേണ്ടത് ശനിയാഴ്ച മുതല്‍ അടുത്ത മാസം ഒന്നാം തീയതി വരെ.

ഈ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെയായിരിക്കും എല്‍ദോസിന്റെ ചോദ്യം ചെയ്യല്‍ നടക്കുക.

No comments