Breaking News

ആരോപണത്തിന് മറുപടിയുമായി ഖാര്‍​ഗെ രം​ഗത്ത്.



കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ചില നേതാക്കള്‍ തന്റെ എതിരാളിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി ഖാര്‍​ഗെ രം​ഗത്ത്.

No comments