Breaking News

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കും.



ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അമിതാധികാര പ്രയോഗത്തിലും അസാധാരണ നീക്കത്തിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കും. രാവിലെ 10.30ന് പാലക്കാട്ട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ ധര്‍ണ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളെയും വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നീക്കത്തെയും പരാമര്‍ശിച്ചായിരിക്കും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.

No comments