Breaking News

ആ​ക്ഷേ​പി​ക്ക​രു​തെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍.

 


വി​ല​ക്ക​യ​റ്റം കാ​ര​ണം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ സൗ​ജ​ന്യം കൈ​പ്പ​റ്റു​ന്ന​വ​രെ​ന്നു വി​ളി​ച്ച്‌ ആ​ക്ഷേ​പി​ക്ക​രു​തെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍.

സ​ന്പ​ന്ന​രു​ടെ വാ​യ്പ​ക​ള്‍ ബാ​ങ്കു​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ന്പോ​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി, വെ​ള്ളം, വി​ദ്യാ​ഭ്യാ​സം, മ​രു​ന്ന്, ചി​കി​ത്സ പോ​ലെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​ന് എ​ന്താ​ണ് ത​ട​സ​മെ​ന്നും കേ​ജ​രി​വാ​ള്‍ ചോ​ദി​ച്ചു. 

No comments