ആരോഗ്യനില മോശമായതിന് പിന്നാലെ എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആരോഗ്യനില മോശമായതിന് പിന്നാലെ എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.
നവംബര്‍ രണ്ടാം തീയതി അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നാണ് വിവരം. അതേസമയം, നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ഷിര്‍ദിയില്‍ നടക്കുന്ന എന്‍.സി.പി. ക്യാമ്ബുകളില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് എന്‍.സി.പി. പത്രക്കുറിപ്പില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

No comments