Breaking News

മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി

 


ജെ ഡി യുവില്‍ പ്രധാനപ്പെട്ട ഒരു പദവി നല്‍കാമെന്ന വാഗ്ദാനം തനിക്ക് ലഭിച്ചിരുന്നെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ അവകാശവാദങ്ങള്‍ക്ക് പരസ്യ മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാ‍ര്‍.

No comments