ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ശങ്കര്‍സിങ് വഗേലയുടെ മകന്‍ മഹേന്ദ്രസിങ് വഗേല നിരവധി പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കോണ്‍ഗ്രസില്‍ ചേര്‍ന്നു.
Reviewed by Web Desk
on
October 28, 2022
Rating: 5
No comments