ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് എഎപി പിന്‍മാറിയാല്‍ എഎപി നേതാക്കളും ഡല്‍ഹി മന്ത്രിമാരുമായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
അന്വേഷണം അവസാനിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി
Reviewed by Web Desk
on
November 06, 2022
Rating: 5
No comments