Breaking News

പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് മറുപടിയമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍.

 


ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മനപൂര്‍വ്വം വൈകിപ്പിച്ചുവെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് മറുപടിയമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രയുടെ പരിപാടികള്‍ കാരണമല്ല വൈകിയത്. നിയമസഭയുടെ കാലാവധിയും മോര്‍ബി ദുരന്തവും പരിഗണിച്ചാണ് പ്രഖ്യാപനം വൈകിയത്. ക്രിക്കറ്റില്‍ കളി തോല്‍ക്കുമ്ബോള്‍ അംപയറെ കുറ്റം പറയുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

No comments