തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവെച്ചതില്‍ കമീഷന്റെ നിഷ്പക്ഷതയെ പരിഹസിച്ച് കോണ്‍ഗ്രസ്.
കേന്ദ്ര സര്‍ക്കാറിന്റെയും പ്രധാനമന്ത്രിയുടെയും ചടങ്ങുകളും പ്രഖ്യാപനങ്ങളും പൂര്‍ത്തിയാക്കാന്‍ വേണ്ടി ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവെച്ചതില്‍ കമീഷന്റെ നിഷ്പക്ഷതയെ പരിഹസിച്ച് കോണ്‍ഗ്രസ്.
എന്നാല്‍, തങ്ങള്‍ 100 ശതമാനം നിഷ്പക്ഷമാണെന്ന് ഈ പരിഹാസത്തിന് മറുപടി നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍, നിഷ്പക്ഷതയില്‍ കമീഷന് അഭിമാനാര്‍ഹമായ പാരമ്ബര്യമുണ്ട് എന്നും വ്യക്തമാക്കി.

No comments