Breaking News

സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്.

 


സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ഹരിയാനയിലെ ആദംപ്പുര്‍, യുപിയിലെ ഗോലാഗോകര്‍നാഥ്, ബിഹാറിലെ ഗോപാല്‍ഗഞ്ച്, മൊകാമ, ഒഡിഷയിലെ ദാംനഗര്‍, തെലങ്കാനയിലെ മുനുഗൊഡെ, മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

No comments