Breaking News

സര്‍ക്കാര്‍ നടപടി പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

 


പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍.

പാര്‍ട്ടിയോട് കൂടിയാലോചിക്കാതെ എങ്ങനെയാണ് ഉത്തരവ് ഇറക്കിയതെന്ന് പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

No comments