ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടിനെ ഒരു കപ്പ് കാപ്പിയോട് ഉപമിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍
ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടിനെ ഒരു കപ്പ് കാപ്പിയോട് ഉപമിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
കപ്പില്‍ നിറച്ചുവച്ച കാപ്പിയാണ് ആര്‍.എസ്.എസെന്നും അതിനു മുകളിലെ പത മാത്രമാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. ജന്‍ സൂരജ് ക്യാമ്ബയിനിന്‍റെ ഭാഗമായി ബിഹാറില്‍ പദയാത്ര നടത്തുന്ന കിഷോര്‍ പടിഞ്ഞാറന്‍ ചമ്ബാരന്‍ ജില്ലയിലെ ലോറിയയില്‍ സംസാരിക്കുകയായിരുന്നു. ഒക്ടോബര്‍ 2നാണ് 3500 കിലോമീറ്റര്‍ പദയാത്ര ആരംഭിച്ചത്

No comments