എല്ലാം വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ ബി.ജെ.പി തിരിച്ചറിയും. എല്ലാവരേയും ഭീഷണിപ്പെടുത്തി നിലയ്ക്കു നിര്‍ത്താനാവില്ല. എല്ലാ കള്ളവും ഒരിക്കല്‍ മറനീക്കി പുറത്തു വരും ; ബി.ജെ.പിക്ക് പ്രിയങ്കാ ഗാന്ധിയുടെ മുന്നറിയിപ്പ്
'എല്ലാം വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ ബി.ജെ.പി തിരിച്ചറിയും. എല്ലാവരേയും ഭീഷണിപ്പെടുത്തി നിലയ്ക്കു നിര്‍ത്താനാവില്ല. എല്ലാ കള്ളവും ഒരിക്കല്‍ മറനീക്കി പുറത്തുവരും.'
അതുവരെ, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനിയന്ത്രിതമായ അഴിമതിയും, ജനതാല്‍പര്യം സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി നശിപ്പിക്കാനുള്ള ശ്രമവും, ദശാബ്ദങ്ങളുടെ ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി പടുത്തുയര്‍ത്തിയ ഈ ജനാധിപത്യത്തെ ക്ഷയിപ്പിക്കലുമെല്ലാം സഹിക്കേണ്ടിവരും.'

No comments