ചില്ലറയല്ല കര്‍ണാടകയില്‍ ബിജെപിയുടെ മൊത്തക്കച്ചവടം: സിദ്ധരാമയ്യ
കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ ബിജെപിയുടെ മൊത്തക്കച്ചവടത്തില്‍ വീണുപോയെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. മൊത്തക്കച്ചവടമാണ് പ്രശ്നം. ചില്ലറയായി ഒന്നോ രണ്ടോ അംഗങ്ങളെയാണെങ്കില് പ്രശ്നമില്ല. വിമത എംഎല്‍എമാര്‍ ഈ മൊത്തക്കച്ചവടത്തില്‍ വീണെന്നും അദ്ദേഹം പറഞ്ഞു.
25 കോടി, 30 കോടി, 50 കോടി. എവിടെനിന്നാണ് ഈ പണം വരുന്നത്- അദ്ദേഹം ചോദിച്ചു. വിമത എംഎല്‍എമാരെ അയോഗ്യരാക്കണം. കാലുവാരിയവര്‍ ആരായാലും അവര്‍ പരാജയപ്പെട്ടിട്ടേയുള്ളു. അതേ വിധി തന്നെയാണ് ഇപ്പോള്‍ രാജിവച്ചവര്‍ക്കും സംഭവിക്കുക.

No comments