വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ബി.എസ്.പി എം.എല്‍.എ എന്‍ മഹേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മായാവതി
പതിനാല് മാസം നീണ്ടുനിന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരാണ് ഇന്നത്തെ വിശ്വാസവോട്ടെടുപ്പില്‍ താഴെവീണത്. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു.

No comments