കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണ, ആദ്യ ഊഴം ജോസ് വിഭാഗത്തിന്
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ധാരണയായില്ലെങ്കിലും പുലര്‍ച്ചയോടുകൂടി കോണ്‍ഗ്രസിന്റെ തീരുമാനം ഇരുവിഭാഗത്തെയും അറിയിക്കുകയായിരുന്നു. ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഉമ്മന്‍ ചാണ്ടി പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

No comments