റഫാല്‍: മോദിക്കെതിരെ ആരോപണം ഉന്നയിച്ചതിന് രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബി.ജെ.പി
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കള്ളന്‍ എന്ന് വിളിക്കുക മാത്രമല്ല, ഫ്രാന്‍സിന്റെ മുന്‍ പ്രധാനമന്തിയുടെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനം ചെയ്യുകയും സുപ്രീം കോടതിയെ തെറ്റായി ഉദ്ധരിക്കുകയും ചെയ്തുവെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

No comments