ശിവസേനയെ വെട്ടാന്‍ നവനിര്‍മാണ്‍ സേന! തീവ്ര ഹിന്ദുത്വ നിലപാട് ആയുധം
തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന്ന് ശിവസേന പിന്നാക്കം പോയതാണ് നവനിര്‍മാണ്‍ സേനയ്ക്ക് വളമാകുന്നത്. ബിജെപിയുമായി സഖ്യം ചേരാനും എംഎന്‍എസ് ശ്രമം നടത്തുന്നുണ്ട്. തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് എംഎന്‍എസ് മാറുന്നതിന് ബിജെപിയുടെ പിന്തുണയുമുള്ളതായാണ് റിപ്പോര്‍ട്ട്.
2006ല്‍ ശിവസേനയുമായി ഇടഞ്ഞാണ് രാജ് താക്കറെ എം.എന്‍.എസിന് രൂപം നല്‍കിയത്.

No comments