മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് വനിതാകമ്മിഷന്‍ അംഗം
ഓട്ടോ ഡ്രൈവര്‍ മോശയായി മോശമായി പെരുമാറിയതിനെതിരേ സ്വമേധയാ കേസെടുത്ത് വനിതാകമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍. അങ്ങാടിപ്പുറത്ത് കുടുംബശ്രീയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഷാഹിദ കമാലിനോട് ഓട്ടോ ഡ്രൈവര്‍ തട്ടിക്കയറിത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആറരയോടെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോ വിളിച്ചപ്പോഴായിരുന്നു ദുരനുഭവം.

No comments