കൊറോണയ്‌ക്ക് കാരണം 5ജിയെന്ന് വാര്‍ത്ത; യുകെയില്‍ ടവറുകള്‍ക്ക് ജനം തീയിട്ടു
5 ജി മൊബൈല് ടെലി കമ്മ്യൂണിക്കേഷന് ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള് അഗ്നിക്കിരയാക്കിയതിനെത്തുടര്ന്നാണിത്. ഫെയ്സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല് ടവറുകള് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്ത്ത പ്രചരിച്ചത്.
5ജി ടെലികമ്മ്യൂണിക്കേഷന് ടവറുകള് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുമെന്ന വാര്ത്തയെ കുറിച്ച് മാധ്യമപ്രവര്ത്തകന് ആരാഞ്ഞപ്പോള് ബ്രിട്ടീഷ കാബിനറ്റ് ഓഫീസര് മിനിസ്റ്റര് മൈക്കള്‍ ഗോവ് പറഞ്ഞതിതാണ്- "അത് വെറും വിഡ്ഢിത്തമാണ്.

No comments