Breaking News

ആരാധകരുടെ നെഞ്ചിടിപ്പിച്ച തോൽവി.. അവസാന നിമിഷം കലമുടച്ചു..

 


ഗോവ : ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എല്‍ ക്ലാസ്സിക്കൊയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്നിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് 3-2 ന് തോല്‍വി വഴങ്ങി,

റോയ് കൃഷ്ണ രണ്ട് ഗോളും, മാഴ്സിലോണ ഒരു ഗോളും എറ്റിക്കെക്കായി ഗോള്‍ നേടിയപ്പോള്‍,ബ്ലാസ്റ്റേഴ്‌സിനായി ഗാരി ഹൂപ്പറും, കോസ്റ്റയും ഓരോ ഗോള്‍ നേടി,

ഇന്നത്തെ തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു

No comments