ഉത്തര്‍പ്രദേശില്‍ ഒന്‍പതു ജില്ലകളിലെ 55 മണ്ഡലങ്ങളില്‍ പ്രചാരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണത്തിന്റെ കൊട്ടികലാശം ഇന്ന് നടക്കും.
No comments