ജയിച്ചു വരുന്ന ഒരുകോണ്‍ഗ്രസ് എം.എല്‍.എയെപ്പോലും ചാക്കിട്ടുപിടിക്കാന്‍ ബിജെപിക്ക് സാധിക്കില്ല..!! ഗോവയില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പി.ചിദംബരം..
ഗോവയില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പി.ചിദംബരം. ജയിച്ചു വരുന്ന ഒരുകോണ്‍ഗ്രസ് എം.എല്‍.എയെപ്പോലും ചാക്കിട്ടുപിടിക്കാന്‍ ബിജെപിക്ക് സാധിക്കില്ല.
കഴിഞ്ഞ തവണത്തെ ന്യൂനതകള്‍ മനസിലാക്കി കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. മല്‍സരം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍, ആംആദ്മിക്കും തൃണമൂലിനും നേട്ടവുമുണ്ടാകില്ല.
No comments