Breaking News

രാഹുലിന്റെ ഇന്ത്യ മൂന്നാണ്..!! രാഹുലിന്റെ, പ്രിയങ്കയുടെ, സോണിയയുടെ മൂന്നെണ്ണം- ടോം വടക്കൻ..


 രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍.

ചൈനയുടെ വക്താവായി പാര്‍ലമെന്‍റില്‍ ചൈനയേതോ വലിയ ശക്തിയാണെന്നും ചൈനയോട് മത്സരിക്കുന്നത് ഇന്ത്യക്ക് നന്നല്ലെന്നും പറയുന്ന രാഷ്ട്രീയ അജ്ഞതയാണ് രാഹുലിന് ഉള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു. രാഹുല്‍ സംസാരിക്കുന്നത് സ്ക്രിപ്റ്റ് തയാറാക്കിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

#രാഹുല്‍ഗാന്ധി_രാജ്യത്തിനെതിരേ

സ്വന്തം പാര്‍ട്ടിയില്‍ പോലും പൊതു സമ്മതി നേടാന്‍ രാഹുലിന് സാധിക്കില്ല

ചൈനയുടെ വക്താവായി പാര്‍ലമെന്‍റില്‍ ചൈനയേതോ വലിയ ശക്തിയാണെന്നും ചൈനയോട് മത്സരിക്കുന്നത് ഇന്ത്യക്ക് നന്നല്ലെന്നും പറയുന്ന രാഷ്ട്രീയ അജ്ഞത

രണ്ട് ഇന്ത്യ എന്ന് രാഹുല്‍ പറഞ്ഞു

രാഹുലിന്‍്റെ ഇന്ത്യ മൂന്നാണ്.

രാഹുലിന്‍്റ, പ്രിയങ്കയുടെ, സോണിയാഗാഡിയുടെ മൂന്നെണ്ണം

ഇത്തരം സ്ക്രിപ്റ്റഡ് വിഡ്ഢിത്തരങ്ങളെ യഥാര്‍ത്ഥ ഭാരതം ശ്രദ്ധയോടെ വീക്ഷിക്കുകയാണ് ചെയ്യുന്നത്.

ചൈനയുമായി രാഹുല്‍ ഗന്ധി ഒപ്പിട്ട രഹസ്യക്കരാര്‍ എന്താണെന്ന് വ്യക്തമായി തുടങ്ങി കഴിഞ്ഞിരിക്കുന്നു.

No comments