Breaking News

തോമാച്ചൻ രണ്ടും കൽപ്പിച്ച് തന്നെ.. സോണിയയെ കാണും

 


രാജ്യസഭാ സീറ്റിനായി സമ്മർദ്ദം ശക്തമാക്കി കെ.വി.തോമസ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കെ.വി.തോമസ് കൂടിക്കാഴ്ച നടത്തി. സൗഹാർദ്ദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും രാജ്യസഭാ സീറ്റ്‌ സംബന്ധിച്ച് കെപിസിസി നേതൃത്വത്തോട് ചോദിക്കണമെന്നും കെ.വി.തോമസ് പറഞ്ഞു. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായും കെ.വി.തോമസ് കൂടിക്കാഴ്ച നടത്തും.

No comments