ആദ്യ 20 ല്‍ ഉള്‍പ്പെട്ടിട്ടും വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനാവാത്ത മൂന്നു രാജ്യങ്ങളുണ്ട്.
യുവേഫ പ്ലേ-ഓഫില്‍ നോര്‍ത്ത് മാസിഡോണിയക്കെതിരെ വിജയിക്കുന്നതില്‍ പരാജയപ്പെട്ട ഇറ്റാലിയാണ് ഒരു ടീം.
തുടര്‍ച്ചയായ രണ്ടാം തവണയാണ് മുന്‍ ചാമ്ബ്യന്മാര്‍ വേള്‍ഡ് കപ്പിന് യോഗ്യത നേടാതെ പുറത്ത് പോവുന്നത്. ഫിഫ റാങ്കിങ്ങില്‍ ഏഴാമതാണ് ഇറ്റലിയുടെ സ്ഥാനം . യോഗ്യത നേടാത്ത മറ്റൊരു ടീം സ്വീഡനായിരുന്നു, 20 ആം സ്ഥാനത്താണ് സ്വീഡന്‍ .അവര്‍ പോളണ്ടിനെതിരെ 0-2 ന് പരാജയപ്പെട്ടു. മൂന്നമത്തെ ടീം കൊളംബിയയാണ്. റാങ്കിങ്ങില്‍ 17 ആം സ്ഥാനത്താണ് ലാറ്റിനമേരിക്കന്‍ രാജ്യം

No comments