വാവുബലി ചടങ്ങുകള്‍ക്ക് സി.പി.എം പ്രവര്‍ത്തകര്‍ സഹായവുമായി ഇറങ്ങണമെന്നും വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധ സംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നും ആഹ്വാനം ചെയ്ത് സി.പി.എം നേതാവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി.ജയരാജന്‍.
സി.പി.എം പ്രവര്‍ത്തകര്‍ സഹായവുമായി ഇറങ്ങണം
Reviewed by Web Desk
on
July 27, 2022
Rating: 5
No comments