യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു
ഇന്നലെ രാത്രിയാണ് ബൈക്കിലെത്തിയ രണ്ടു പേരാണ് പ്രവീണിനെ വെട്ടിയത്. കേരള രജിസ്‌ട്രേഷന്‍ ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്ന് ബിജെപി ആരോപിക്കുന്നു.
യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനാണ് പ്രവീണ്‍. പൗള്‍ട്രി ഷോപ്പ് നടത്തുന്ന പ്രവീണ്‍ കട അടച്ചശേഷം ബൈക്കില്‍ വീട്ടിലേക്ക് പോകവേയാണ് ആക്രമണം. വെട്ടേറ്റു കിടന്ന പ്രവീണിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനകം പ്രവീണ്‍ മരിച്ചിരുന്നു.

No comments