Breaking News

ബി.ജെ.പി-ശിവസേന സഖ്യത്തിന് മാത്രമെ മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാന്‍ കഴിയു


 ബി.ജെ.പി-ശിവസേന സഖ്യത്തിന് മാത്രമെ മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാന്‍ കഴിയുകയുള്ളൂവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഷിന്‍ഡെ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

No comments