Breaking News

ദുരിതാശ്വാസ ക്യാമ്ബുകളിൽ നിരവധി കുടുംബങ്ങൾ

 


ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ 12 ദുരിതാശ്വാസ ക്യാമ്ബുകളിലായി നിലവില്‍ 157 കുടുംബങ്ങളിലെ 389 പേര്‍ കഴിയുന്നു.

No comments