Breaking News

സര്‍ക്കാരിനെതിരെ വിമര്‍ശനമായി ബി.ജെ.പി എം.പി.

 


ഹരിയാനയിലെ കര്‍ണാലില്‍ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയവരെ 20 രൂപയുടെ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമായി ബി.ജെ.പി എം.പി. വരുന് ഗാന്ധി

No comments