Breaking News

രാജ്യസഭയില്‍ ബി.ജെ.പി പരുങ്ങലിലായി


 ജനതാദള്‍-യു എന്‍.ഡി.എ വിട്ടതോടെ രാജ്യസഭയില്‍ ബി.ജെ.പി പരുങ്ങലിലായി. സുപ്രധാന നിയമനിര്‍മാണങ്ങള്‍ രാജ്യസഭ കടത്തിവിടണമെങ്കില്‍ ബി.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ സഹായം വേണം.

No comments