Breaking News

ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തര വകുപ്പ് ??


 ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നാണ് വിവരം. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതര്‍ ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച്‌ 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കാന്‍ പോകുന്നത്.നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതിന് മുമ്ബ് മന്ത്രിസഭാ വികസനം നടക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. ജൂണ്‍ 30ന് അധികാരമേറ്റത് മുതല്‍ രണ്ട് അംഗങ്ങളുമായാണ് മഹാരാഷ്ട്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.

No comments