പിഎഫ്‌ഐയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നതിന് സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു
പിഎഫ്‌ഐയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നതിന് സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പിഎഫ്‌ഐയെപ്പോലുള്ള സംഘടനകളുടെ അവസാനമായെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.
പിഎഫ്‌ഐയെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് പലവട്ടം ആവശ്യപ്പെട്ടതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ പ്രതികരിച്ചു.
മംഗളൂരുവില്‍ പിഎഫ്‌ഐ നേതാവിന്റെ വസതിയില്‍ ഒത്തുകൂടിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹുബ്ബള്ളിയില്‍ പ്രതിഷേധിച്ച അമ്ബതിലേറെ പേരും കസ്റ്റഡിയിലായി. 14 പേര്‍ക്കെതിരായി കര്‍ണാടകത്തില്‍ രാജ്യദ്രോഹ കേസെടുത്തു. അസമില്‍ വെള്ളിയാഴ്ച ഒരു പിഎഫ്‌ഐ പ്രവര്‍ത്തകനെക്കൂടി അറസ്റ്റ് ചെയ്തു.

No comments