ഭാരത് ജോഡോ യാത്രയെ എതിര്‍ക്കില്ലെന്ന വ്യക്തമാക്കി സിപിഐഎം കേന്ദ്ര നേതൃത്വം. പൊളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്‌തതിനുശേഷമാണ് നേതൃത്വത്തിന്റെ തീരുമാനം.യാത്ര പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് യാത്രയ്ക്ക് പിന്നിലെന്നുമാണ് വിലയിരുത്തുന്നത്.
No comments