Breaking News

അധ്യക്ഷയെ ചുമതലപ്പെടുത്തി പാര്‍ട്ടി ജനറല്‍ ബോഡി യോഗം


 കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും കേരളത്തില്‍ നിന്നും എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തി പാര്‍ട്ടി ജനറല്‍ ബോഡി യോഗം.

No comments