Breaking News

എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 27,000 രൂപ നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍.

 


ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 27,000 രൂപ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ച്മഹലില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

No comments