Breaking News

ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് ഭരണ തുട‌ര്‍ച്ച ഉറപ്പാണെന്ന് ബിജെപി

 


ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് ഭരണ തുട‌ര്‍ച്ച ഉറപ്പാണെന്ന് ബിജെപി പ്രകടന പത്രിക ഉടന്‍ പുറത്തിറക്കുമെന്നും പാ‌ര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.

മുഖ്യമന്ത്രി ജയറാം താക്കൂര്‍ 5 തവണ വിജയിച്ച സേരജ് മണ്ഡലത്തില്‍ നിന്ന് തന്നെയാണ് മത്സരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയാറാം താക്കൂര്‍ തന്നെയാണ് പ്രചാരണം നയിക്കുന്നത്.

No comments