ഒറ്റദിവസത്തില്‍ മുന്‍കൂര്‍ജാമ്യം തേടിയുള്ള 45 ഹര്‍ജി അലഹബാദ് ഹൈക്കോടതി ജഡ്‌ജി തള്ളിയ സംഭവത്തില്‍ വിശദീകരണം തേടി സുപ്രീംകോടതി.വിശദീകരണം നല്‍കാന്‍ ഹൈക്കോടതി രജിസ്‌ട്രാറോട് ജസ്‌റ്റിസ് അജയ്‌രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
No comments