Breaking News

കാങ്കണയെ സ്വാഗതം ചെയ്ത് ബിജെപി

 


ബി .ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഹിമാചല്‍ പ്രദേശില്‍നിന്നും ലോക്സഭയിലേക്ക് മത്സരിക്കാനും ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം നടിയും ബി.ജെ.പി അനുകൂലിയുമായ കങ്കണ റണാവത്ത് വെളിപ്പെടുത്തിയിരുന്നു.

അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. കങ്കണയെ പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിക്കുകയാണെന്നും എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി ആലോചിച്ചു തീരുമാനിക്കുമെന്നും നദ്ദ പറഞ്ഞു. 

No comments